ഒറ്റ നോട്ടത്തില്‍
ആര്യാട് ബ്ലോക്ക് പഞ്ചായത് അടിസ്ഥാന വിവരങ്ങൾ
ജില്ല - ആലപ്പുഴ
താലൂക്ക് - അമ്പലപ്പുഴ
വിസ്തീർണ്ണം - 87.22 ചതുരശ്ര കി.മി
അതിരുകൾ - വടക്ക് — അമ്പലപ്പുഴ
കിഴക്ക് — വേമ്പനാട്ടുകായൽ
തെക്ക് — ആലപ്പുഴ മുനിസിപ്പാലിറ്റി
പടിഞ്ഞാറ് — കഞ്ഞിക്കുഴി ബ്ലോക്ക്
ആകെ കുടുംബങ്ങൾ - 40,148
ബി.പി.എൽ കുടുംബങ്ങൾ -17,980
ജനസംഖ്യ - 162379
ലോക്സഭാ മണ്ഡലം - ആലപ്പുഴ
നിയമസഭാ മണ്ഡലം - ആലപ്പുഴ, ചേർത്തല
ഗ്രാമപഞ്ചായത്തുകൾ - 1. ആര്യാട്
2. മണ്ണഞ്ചേരി
3. മുഹമ്മ
4. മാരാരിക്കുളം തെക്ക്
വാർഡുകൾ - 87
ബ്ലോക്ക് ഡിവിഷൻ - 14