ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
മഹത്തായ പാരമ്പര്യം പേറുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. 'അധി കാരം ജനതയ്ക്ക് അതുമാത്രം പരിഹാരം ' എന്നു പാടിക്കൊണ്ട് ഒരു ജനത അധികാരവികേന്ദ്രീകരണത്തിന്റെ ഏറ്റവും മഹനീയമായ മാതൃക കെട്ടിപ്പടുത്ത ജനകീയ ആസൂത്രണത്തിൻ്റെ ആദ്യവർഷം മുതൽ വേറിട്ടതും നൂതനവുമായ സാമൂഹിക ഇടപെടലുകളിലൂടെ കേരളത്തിൻ്റെയും രാജ്യത്തിൻ്റെ തന്നെയും ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് നമ്മുടേത് ഇന്ത്യയിലെ ആദ്യത്തെ അന്ധത നിവാരണ ബ്ലോക്ക് പ ഞ്ചായത്ത് എന്ന ഖ്യാതി നേടിക്കൊണ്ടാണ് ജനകീയ ആസൂത്രണത്തിൻ്റെ തുടക്കത്തിൽ തന്നെ ആര്യാട് ബ്ലോക്ക് പ ഞ്ചായത്ത് രാജ്യത്തിൻ്റെ തന്നെ ശ്രദ്ധ ആകർഷിക്കുന്നത്,
കൂടുതൽ വായിക്കുക