ആര്യാട് ബ്ലോക്ക് പഞ്ചായത്ത്
ആലപ്പുഴ റവന്യൂജില്ലയുടെ ഏതാണ്ട് മദ്ധ്യത്തിൽ, ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗ ത്തായിആര്യാട്‌ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. ആലപ്പുഴജില്ലയിലുള്ള 12 ബ്ലോക്കുക ളിൽവിസ്തൃതിയിൽ താരതമ്യേന ചെറുതാണ് ആര്യാട്ബ്ലോക്ക് പഞ്ചായത്ത് 87.22 സ്ക്വയർ കിലോ മീറ്റർവിസ്തീർണ്ണമുള്ള ഈ ബ്ലോക്കിൻ്റെ നാലതിരുകൾ വടക്ക്‌കഞ്ഞിക്കുഴിബ്ലോക്ക്, തെക്ക് ആല ഷുഴ മുനിസിപ്പാലിറ്റിയും കിഴക്ക് വശത്ത് വേമ്പനാട്ട്കായലും പടിഞ്ഞാറ് വശത്ത് അറേബ്യൻ കടലു മാകുന്നു. 2011-ലെ സെൻസസ് പ്രകാരം ജനസംഖ്യ 1.62.379 ഉംകുടുംബങ്ങൾ 40,146 ഉം ആകുന്നു. ആര്യാട്ബ്ലോക്ക് പരിധിയിലുള്ള നാല് ഗ്രാമപഞ്ചായത്തുകളാണ് മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് ആര്യാട് മുഹമ്മ എന്നിവ ബ്ലോക്ക് പഞ്ചായത്തിൽ 14ബ്ലോക്ക്‌ഡിവിഷനുകൾ ഉണ്ട്. ബ്ലോക്ക് ഓഫീസ് വളവനാട്. മുഹമ്മ പുത്തനങ്ങാടി, കലവൂർ, പൂന്തോപ്പ്. ചാരംപ റമ്പ്,കൈതത്തിൽ, ഐക്യഭാരതം. പാതിരപ്പള്ളി സർവ്വോദയപുരം,...
പി ഡി ശ്രീദേവി
പ്രസിഡൻ്റ്
എൻ. പി. സ്നേഹജൻ
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
പേര്
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
അസീഫ് റഹീം
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വീണ വേണു
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
ഷിബു കെ.എം
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍